
എംആർ അജിത്കുമാറിന്റെ രാഷ്ട്രീയ സംരക്ഷണം പൊളിച്ച് സസ്പെൻഷൻ ഉത്തരവ്; അധികാര ദുർവിനിയോഗം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല, എഡിജിപിക്ക് കുരുക്കായത് കേസ് ഡയറി തിരുത്തിയതിലടക്കം ഉദ്യോഗസ്ഥരുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും Ramesh Chennithala | MR Ajithkumar | Kerala Police | Gunman Attack