സൗദിക്ക് മുന്നിൽ വഴികളടയുന്നു, സമ്പൂർണ യുദ്ധമോ കീഴടങ്ങലോ? നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധി

Share this Video

യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ അപ്രതീക്ഷിത മുന്നേറ്റവും സൗദി അറേബ്യയ്ക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളും ഗൾഫ് മേഖലയെ അതീവ നിർണ്ണായകമായ ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്.

Related Video