പ്രചാരണത്തിരക്കിൽ പ്രഭാത ഭക്ഷണം; കൊച്ചി കോർപറേഷന്റെ ഇന്ദിര ക്യാന്റീനിൽ രമേശ് ചെന്നിത്തല, ഇന്ദിര ക്യാന്റീൻ മഹാ സംഭവമെന്നും കേരളം വ്യാപിപ്പിക്കാനുള്ള ആലോചനയുണ്ടാകുമെന്നും രമേശ് ചെന്നിത്തല