വടക്കനാട് ഇറങ്ങിയ കാട്ടാനയെ കണ്ടെത്താനായില്ല; ദൗത്യത്തിനായി 5 കുങ്കി ആനകളെ വിന്യസിപ്പിച്ചു
വയനാട് വടക്കനാട് ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ കണ്ടെത്താനായില്ല; 5 കുങ്കി ആനകളെ പലയിടത്തായി വിന്യസിപ്പിച്ചു, വിപുലമായ ദൗത്യത്തിന് ഒരുക്കം