തീവിലയിൽ ചിക്കൻ; സംസ്ഥാനത്ത് ചിക്കൻ വില കുതിക്കുന്നു, ഒരാഴ്ചയ്ക്കിടെ കോഴി ഇറച്ചിക്ക് കൂടിയത് 30 രൂപ കോഴി; ഇറച്ചി കിലോയ്ക്ക് 280 രൂപ