
അനസ്തീഷ്യ നല്‍കിയപ്പോള്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരെ കുടുംബം
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തീഷ്യ നല്‍കിയപ്പോള്‍ കുട്ടി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ഡോക്ടര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തുKannur | BMH Hospital | Medical negligence
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക