കെ ടി ജലീൽ വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം; ശിശുക്ഷേമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷൻ, വിശദീകരണം നൽകാൻ കെ ടി ജലീൽ ഇന്ന് മാധ്യമങ്ങളെ കാണും