'ചെവിക്ക് പിടിച്ചത് തമാശയായി, നുള്ളി വേദനിപ്പിച്ചിട്ടില്ല, കുട്ടികളോട് ഇടപെട്ടത് അധ്യാപകനെ പോലെ'

Share this Video

ചെവിക്ക് പിടിച്ചത് തമാശയായി, നുള്ളി വേദനിപ്പിച്ചിട്ടില്ല, കുട്ടികളോട് ഇടപെട്ടത് അധ്യാപകനെ പോലെ, രക്ഷിതാക്കൾക്കോ കുട്ടികൾക്കോ അത് അപമാനമായെന്ന് തോന്നിയതായി പറഞ്ഞാൽ ക്ഷമ ചോദിക്കാൻ തയ്യാറാണ്: വിവാദത്തിൽ കെ.ടി ജലീൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video