അനസ്തീഷ്യ നല്‍കിയപ്പോള്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരെ കുടുംബം |Kannur

അനസ്തീഷ്യ നല്‍കിയപ്പോള്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരെ കുടുംബം |Kannur

Published : Jul 11, 2026, 10:03 AM IST

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തീഷ്യ നല്‍കിയപ്പോള്‍ കുട്ടി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ഡോക്ടര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു Kannur | BMH Hospital | Medical negligence

03:00'ഉഷാറ് കച്ചോടം, ഹാപ്പിയാണ്'; രാത്രിയിലും തിരക്കൊഴിയാതെ മിഠായി തെരുവ്
15:509 At Nine Malayalam News | വാർത്തകൾ വിശദമായി | 25 August 2026
02:32നബിദിന റാലിക്കിടയിലേക്ക് മദ്യപ സംഘം കാറിടിച്ചു കയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്
02:05കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന് ഹാഷിഷ് ഓയിൽ കൈമാറാൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ
53:10ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായോ? | Vinu V John | News Hour 25 August 2026
02:01നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശവുമായി ദില്ലിയിലെ ഒരു ഓണാഘോഷം കാണാം
10:27വാശിയേറിയ മത്സരങ്ങളും പാട്ടും കൂടെ ഒരു റോബോട്ടും; ഓണാഘോഷം ​ഗംഭീരമാക്കി കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ്
02:02ഉത്രാടപാച്ചിലിന്റെ തിരക്ക് ​ഗൾഫ് ന​ഗരങ്ങളിലും; മാർക്കറ്റിൽ പ്രവാസി മലയാളികളുടെ തിരക്ക്
01:14ബിജെപി ഫണ്ട് തിരിമറിയിൽ അന്വേഷണം നടക്കുന്നുവെന്ന് സൂചന നൽകി കെ സുരേന്ദ്രന്റെ വാക്കുകൾ
03:56മിന്നിത്തിളങ്ങി കനകക്കുന്ന്; ഓണമായാൽ കനകക്കുന്ന് ഫുൾ ഓൺ