നബിദിന റാലിക്കിടയിലേക്ക് മദ്യപ സംഘം കാറിടിച്ചു കയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്

Share this Video

ചെങ്ങന്നൂര്‍ കൊല്ലകടവിൽ കുട്ടികളുടെ നബിദിന റാലിക്കിടയിലേക്ക് മദ്യപ സംഘം കാറിടിച്ചു കയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, വാഹനം പിടികൂടി കസ്റ്റഡിയിലെടുത്തു

Related Video