ഇറാൻ-യുഎസ് സമാധാനത്തിന് ചൈനീസ് 'മാജിക്ക്'; ബെയ്ജിംഗിൽ നിർ‌ണായക നീക്കങ്ങൾ | China | America | Iran

ഇറാൻ-യുഎസ് സമാധാനത്തിന് ചൈനീസ് 'മാജിക്ക്'; ബെയ്ജിംഗിൽ നിർ‌ണായക നീക്കങ്ങൾ | China | America | Iran

Published : May 07, 2026, 11:10 PM IST

ഹോർമുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കാനുള്ള നീക്കത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് താൽക്കാലികമായി പിന്മാറിയ സാഹചര്യത്തിൽ, ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വഴിയൊരുക്കാൻ ചൈന സജീവ ഇടപെടൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബെയ്ജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടന്നു. ആഗോള രാഷ്ട്രീയ-സുരക്ഷാ രംഗത്ത് വലിയ പ്രാധാന്യമുള്ള സംഭവമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. Iran - Israel conflict | US | UAE | Hormuz | Donald Trump | International News

02:50തന്റെ വില്ലേജ് കൂടി ESA പരിധിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പരാതി നൽകി അഭിഭാഷകൻ
01:08യുവാവിന്റെ ഫോണും പണവും കവർന്ന കേസ്; 8 വർഷത്തിന് ശേഷം പ്രതി പിടിയിൽ | Kannur | Theft case
01:21കണ്ണൂർ കേളകത്ത് അമ്മയെ ക്രൂരമായി മർദിച്ച് സൈനികനായ മകൻ | Kannur | Crime news | Kerala Police
01:34വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞ അച്ഛനെ 18കാരനായ മകൻ വെടിവെച്ച് കൊലപ്പെടുത്തി
01:58അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ച് വില്ലേജ് ഓഫീസർ | Kannur
01:24മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കം; 29കാരനായ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി | Alappuzha
03:04ഫോം 6 പഴയ രീതിയിലേക്ക് മാറും; തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്റെ അടിയന്തര യോഗത്തിൽ | Gyanesh Kumar
21:55അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഭാഷ പറയുന്ന, വായിക്കുന്ന മുഖ്യമന്ത്രി അറിയാൻ | Cover story
02:18രാഷ്ട്രീയയജമാനന് മുന്നിൽ വാലാട്ടി കൂറ് കാണിച്ച ഗ്യാനേഷ് കുമാറിന്റെ ആ പഴയ കേരള കണക്ഷൻ
34:15News Time | ന്യൂസ് ടൈം | 26 September 2026