അഭിജീതും സൗരവും അഷുതോഷും എവിടെ? വിമാനത്തിൽ കയറി കസ്റ്റഡിയിൽ എടുത്തതിൽ എയർ ഇന്ത്യക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്, പൈലറ്റുമാർ അനുമതി നൽകും മുമ്പ് തന്നെ സുരക്ഷ ഉദ്യോഗസ്ഥർ അകത്തു കയറി