നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

Share this Video

നെടുമ്പാശ്ശേരിയിൽ എയർപോർട്ട് റോഡിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം, സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്, വാഹനത്തിൽ നിന്ന് ലഹരി വസ്തുക്കളും പിടികൂടി

Related Video