'വീട് ആർക്കൊക്കെനൽകിയെന്ന് വെളിപ്പെടുത്തണം, കേസ് തേച്ചുമായ്ക്കാൻ ശ്രമം';പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻചിറ്റ്; സമരത്തിന് സിപിഎം, ബുധനാഴ്ച്ച പറവൂരിൽ പ്രതിഷേധ പരിപാടി, അധികാര ദുർവിനിയോഗം നടന്നെന്ന് ആരോപണം