
പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്‌ത സംഭവം; മെറ്റ ഉദ്യോഗസ്ഥർ ഇന്ന് ഹാജരാകും
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; മെറ്റ ഉദ്യോഗസ്ഥർ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും, മെറ്റയ്‌ക്കെതിരെ കർശന നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിലയിരുത്തൽ