ചേന്തി അനിൽ മോശമായി പെരുമാറി, പൊലീസ് സ്വമേധയാ എടുത്ത കേസാണത്, ക്രിമിനൽ പശ്ചാത്തലമുള്ള ആൾ ഡിസിസി അംഗം ആയതെങ്ങനെയെന്ന് അറിയില്ല: മുഖ്യമന്ത്രി വിഡി സതീശൻ