
വന്ദേ മാതരം: 'ഉപരാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടികളിൽ കേന്ദ്ര പ്രോട്ടോകോൾ ഉണ്ട്'
വന്ദേ മാതരം ഓഗസ്റ് 15 ന് ഒരിടത്തും പാടിയിട്ടില്ല. ഉപരാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടികളിൽ കേന്ദ്ര പ്രോട്ടോകോൾ ആണുള്ളത്. അതിനെ നിഷേധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല: വി ഡി സതീശൻ