ജി സുധാകരനെതിരെ വീണ്ടും കടുപ്പിച്ച് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ മുഖ്യമന്ത്രി; അമ്പലപ്പുഴയിൽ നടന്ന പൊതു സമ്മേളനത്തിലും പേര് എടുത്തു പറയാതെ വിമര്‍ശനം, വില കുറഞ്ഞ പ്രസ്താവനയെന്ന് വി ഡി സതീശൻ