
വയനാട് ടൗൺഷിപ്പ് നിർമാണം പ്രതിസന്ധിയിൽ, വീടിനായുള്ള കാത്തിരിപ്പിൽ ദുരന്തബാധിതർ
'മഴക്കാലം തുടങ്ങാനായി, സർക്കാർ കൈമാറിയ 178 വീടുകളുടെയും പണി നടക്കുന്നതെ ഉള്ളൂ'; ഉദ്‌ഘാടനം കഴിഞ്ഞും നീളുന്ന നിര്‍മ്മാണം; വയനാട് ടൗൺഷിപ്പ് നിർമാണം പ്രതിസന്ധിയിൽ, വീടിനായുള്ള കാത്തിരിപ്പിൽ ദുരന്തബാധിതർ