ഞാൻ പറഞ്ഞിട്ട് മെറ്റ വാർത്തകൾ നീക്കി എന്ന പ്രചാരണം തെറ്റ്, എനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ല, ആരെയും കോർഡിനേറ്റർ ആക്കിയിട്ടില്ല, ഏതെങ്കിലും മാധ്യമ വാർത്ത നീക്കി എങ്കിൽ സർക്കാർ ഇടപെടും: മുഖ്യമന്ത്രി വിഡി സതീശൻ