
8 വർഷമായി കിടപ്പിൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടങ്ങി; സഹായഹസ്തങ്ങൾ കാത്തൊരു കുടുംബം
വെങ്കിടദാസ് കിടപ്പിലായതോടെ ദുരിതത്തിലാണ് ഈ നാലംഗ കുടുംബം; സർക്കാരിന്റെ സഹായങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കുടുംബംVENKITTADASAN PAC NO: 40404100009156IFSC CODE: KLGB0040404BANK: KERALA GRAMIN BANKBRANCH: KARTIKULAMGPAY: 9544474564