കിടപ്പുമുറിയിൽ കുട്ടിക്ക് അരികിലേക്ക് ഇഴഞ്ഞെത്തി പാമ്പ് ; രക്ഷപ്പെട്ടത് തലനാരിഴക്ക് |Cobra

കിടപ്പുമുറിയിൽ കുട്ടിക്ക് അരികിലേക്ക് ഇഴഞ്ഞെത്തി പാമ്പ് ; രക്ഷപ്പെട്ടത് തലനാരിഴക്ക് |Cobra

Published : Apr 28, 2026, 06:00 PM IST

കൂത്താട്ടുകുളത്ത് മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പാമ്പിനെ കണ്ട വിദ്യാർത്ഥിനി കട്ടിലിന്‍റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. Cobra | Koothattukulam | Snake Rescue

01:38കിടപ്പുമുറിയിൽ കുട്ടിക്ക് അരികിലേക്ക് ഇഴഞ്ഞെത്തി പാമ്പ് ; രക്ഷപ്പെട്ടത് തലനാരിഴക്ക് |Cobra
06:15'കൊന്നുതള്ളിയവനെ നിങ്ങൾക്കാർക്കെങ്കിലും തിരിച്ചുതരാൻ പറ്റുവോ?'; സംസ്ഥാനത്ത് ഹർത്താൽ‌ ശക്തം
02:06കൊല്ലത്തിന് ആശ്വാസം... കിഴക്കൻ മേഖലകളിൽ വേനൽ മഴയും ആലിപ്പഴ വീഴ്ചയും
02:05'ഇന്ധന വിലക്കയറ്റം കാരണം സർവീസുകൾ നിർത്തേണ്ട അവസ്ഥ'; കേന്ദ്രസർ‌ക്കാരിന് കത്തയച്ച് വിമാന കമ്പനികൾ
09:18കൊലക്കുറ്റം സമ്മതിച്ച് സജി; ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നു | Idukki
02:14പാലക്കാട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു | Car Fire | Palakkad
04:13'മത സ്വാതന്ത്ര്യത്തിനുള്ള അവകാശം ശബരിമലയിൽ സംരക്ഷിക്കപ്പെടണം'; സുപ്രീംകോടതിയിൽ കേരള ബ്രാഹ്മണ ഫെഡറേഷൻ
01:52ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു
01:49കൊടും ചൂടിന് ആശ്വാസമായി മഴ വരുന്നു; വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്