വാണിജ്യ LPG സിലിണ്ടർ വില 9.50 കൂട്ടി; 19 കിലോ വാണിജ്യ സിലിണ്ടർ ഒന്നിന് 2763.50 രൂപയായി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല, വിമാന ഇന്ധനത്തിന്റെയും നിരക്കിന്റെയും വർദ്ധന യാത്രക്കാരെ ആശങ്കയിലാക്കുന്നു