നേപ്പാളിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും; കൈലാസ യാത്രയ്ക്ക്പോയ 16 അംഗ സംഘത്തെ കുറിച്ച് വിവരമില്ല

Share this Video

നേപ്പാളിലെ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും. പരവൂർ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്, കൈലാസ യാത്രയ്ക്ക് പോയതായിരുന്നു 16 അംഗ സംഘം

Related Video