ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രസ്താവനകൾ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നടത്തുന്നു, തെരഞ്ഞെടുപ്പ് വരും പോകും, ജനങ്ങളുടെ സുരക്ഷയാണ് പ്രശ്നം, ആ സുരക്ഷാ ഞാൻ ഉറപ്പാക്കും: നരേന്ദ്രമോദി