'യുദ്ധത്തില്‍ തകരുന്നത് അമേരിക്കയുടെ ‘വാര്‍ ഇക്കോണമി’

Share this Video

'യുദ്ധത്തില്‍ തകരുന്നത് അമേരിക്കയുടെ ‘വാര്‍ ഇക്കോണമി’. അമേരിക്കയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം,നാറ്റോ സഖ്യം പൊളിയുന്നു, അമേരിക്കക്കാര്‍ക്കും യുദ്ധത്തോട് എതിര്‍പ്പ്’.ഭരണമാറ്റം ഉണ്ടാകാന്‍ പോകുന്നത് അമേരിക്കയിലോ?എറൗണ്ട് ആന്‍ഡ് എസൈഡില്‍ കേരള സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍ മേധാവി ഡോ. ഗിരീഷ്കുമാര്‍..

Related Video