മതേതരത്വവും ഭരണഘടനയും പറഞ്ഞ് നടക്കുന്ന കോൺഗ്രസും സിപിഎമ്മും ജമാഅത്തിനൊപ്പം, മലയാളികളുടെ തലയ്ക്ക് മുകളിൽ മിസൈൽ വരുമ്പോഴും ഇവർ മിണ്ടുന്നില്ല: രാജീവ് ചന്ദ്രശേഖർ