ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചനയിൽ; ഇ.എൻ സുരേഷ് ബാബു

Share this Video

തെളിവുണ്ടെങ്കിൽ ശശി പുറത്ത് വിടട്ടെ, എന്നെ ഇവിടുത്തെ സാധാരണ മനുഷ്യർക്ക് അറിയാം; തനിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളിൽ പി.കെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചനയിലെന്ന് ഇ.എൻ സുരേഷ് ബാബു

Related Video