സമഗ്രാധിപത്യത്തിനെതിരായി എല്ലാവരും യോജിക്കണം എന്ന് പറയുമ്പോഴും യോജിക്കാൻ പറ്റാത്തത് ഓരോ പ്രാദേശിക നേതാക്കളും അവരുടെ മൂക്കിന് അപ്പുറമുള്ള കാഴ്ചകൾ കാണാൻ വിസമ്മതിക്കുന്നത് കൊണ്ടാണ്, ദേശീയ പാർട്ടിയായ കോൺഗ്രസിന് യാഥാർഥ്യ ബോധമില്ല: അഡ്വ. എ ജയശങ്കർ