തൃണമൂൽ കോൺഗ്രസ് പിളർപ്പ് ദില്ലിയിലേക്കും; പ്രത്യേക ബ്ലോക്കായിരിക്കാൻ അനുവാദം തേടി വിമത എംപിമാർ

Share this Video

എംഎൽഎമാർക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എംപിമാർക്കിടയിലും പിളർപ്പ്; പ്രത്യേക ബ്ലോക്കായി NDAക്കൊപ്പം നിൽക്കാൻ അനുവാദം തേടി വിമത തൃണമൂൽ എംപിമാർ ലോക് സഭ സ്പീക്കർക്ക് കത്ത് നൽകി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video