2040 ആകുമ്പോഴേക്കും ഇസ്രയേൽ ഭൂമുഖത്ത് ഉണ്ടാകാൻ പാടില്ലെന്നത് ഇറാന്റെ പോളിസിയാണ്, അമേരിക്ക അനാവശ്യമായി ഇടപെടുന്നു, ഇറാൻ ശക്തമായി പ്രതിരോധിക്കുന്നത് അമേരിക്കൻ ഇക്കണോമിക്ക് തിരിച്ചടിയാണ്: ഡോ. വി കെ വിജയകുമാർ