മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിനടിയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

Share this Video

തർക്കത്തിനൊടുവിൽ ആക്രമണം; പാലക്കാട് മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ചെമ്പൈ സംഗീത കോളേജിലെ ഒന്നാംവർഷ വിദ്യാർഥിക്ക് കുത്തേറ്റു,ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ

Related Video