കോറൽഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ; കേരളത്തിൽ നിയമങ്ങൾ ശക്തമായി നിലനിൽക്കുന്നതുക്കൊണ്ട് ചൂഷണത്തിനുള്ള സാധ്യതയില്ലെന്ന് അവർ മനസിലാക്കി കാണും: പ്രതികരണവുമായി ജോലി നഷ്ടമായ ഡെപ്യൂട്ടി മാനേജർ ടി.പി.വിഷ്ണു