'കെസി വേണു​ഗോപാലിന് കേരളത്തിൽ മാത്രമാണ് മദ്യനയം കർണാടകയിൽ ഇല്ല'

Share this Video

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നടപ്പിലാക്കാൻ ഒരുങ്ങിയപ്പോൾ കേരളത്തിന് ഒരു മദ്യനയമുണ്ടെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ കർണടാക വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നടപ്പിലാക്കിയത് മറന്ന്പോയോ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video