തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ സംഘർഷം; കൗൺസിലർ ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി, വനിതാ അംഗങ്ങളെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു