അടിയോടടി; ഷർട്ട് കീറി എറിഞ്ഞെന്ന് BJP കൗൺസിലർ, വനിത കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്ന് UDF

Share this Video

തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ സംഘർഷം; കൗൺസിലർ ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി, വനിതാ അംഗങ്ങളെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video