വിപ്ലവ ഗായികയ്ക്ക് വീടൊരുക്കി സിപിഐ സംസ്ഥാന കമ്മിറ്റി; പികെ മേദിനിക്ക് തണലൊരുക്കിയത് പി കൃഷ്ണപിള്ളയുടെ നാട്ടിൽ, മേദിനിയുടെ ആഗ്രഹം പരിഗണിച്ച് തീരുമാനം