ഒരു യുദ്ധവിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കുമ്പോഴുളള അനുഭവം എന്തായിരിക്കും? ഇനി നേരിട്ടറിയാം

Share this Video

ഒരു യുദ്ധവിമാനത്തിന്റെ കോക്പിറ്റിൽ ഇരുന്ന് നമുക്ക് യുദ്ധവിമാനങ്ങൾ നിയന്ത്രിക്കാം, പ്രവർത്തനമറിയാം; ഇന്ത്യൻ വ്യോമസേനയുടെ ചരിത്രവും വീര്യവും പറയുന്ന ആക്കുളത്തെ നവീകരിച്ച എയർ ഫോഴ്സ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു

Related Video