ജനങ്ങൾ തോൽക്കില്ല മാറ്റം ഉണ്ടായേ തീരൂ; സിപിഐക്കും സിപിഎമ്മിനും എല്ലാ തർക്കവും തീർക്കാനുള്ള രാഷ്ട്രീയ അടുപ്പമുണ്ടെന്ന് ബിനോയ് വിശ്വം, കേന്ദ്രത്തിനെതിരെ ദില്ലിയിൽ സിപിഐ പ്രതിഷേധം