വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ഓട്ടോ ഉടമയറിയാതെ വിറ്റു; മോഷ്ടാക്കൾ പിടിയിൽ
വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ ഉടമ അറിയാതെ വിറ്റു; സിസിടിവി വഴി മോഷ്ടാക്കളെ കണ്ടെത്തി ഉടമ, താമരശ്ശേരിയിൽ വഴിയരികെ പഴകച്ചവടം നടത്തിയിരുന്ന ഓട്ടോയാണ് വിറ്റത്