സിപിഎം വിശാല സംസ്ഥാന സമിതി യോഗം നാളെ; പാർട്ടിയിലെ തെറ്റ് തിരുത്തലാണ് പ്രധാന അജണ്ടയെങ്കിലും ഇഡി റെയ്ഡിന്റെ പശ്ചാത്തലത്തിൽ ഐക്യത്തിന് ഊന്നൽ നൽകിയാകും കൂടുതൽ ചർച്ചകൾ.