ഇരുട്ടിൽ കണ്ടെയ്‌നർ ടെർമിനൽ റോഡ്; ഇരുട്ടിന് സാക്ഷിയായി തെരുവുവിളക്കുകൾ, അപകടങ്ങളും അക്രമങ്ങളും പതിവ്

Share this Video

കൊച്ചി നഗരത്തിലെ അപകടമേറിയ പാതകളിലൊന്നായ കണ്ടെയ്നർ ടെർമിനൽ റോഡ് ഇരുട്ടിൽ; ദേശീയപാതയില്‍ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും അവയൊന്നും പ്രകാശിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല, നാട്ടുകാര്‍ ആശങ്കയില്‍

Related Video