വോട്ടെടുപ്പ് കണക്കുകളും സാധ്യതകളും വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; നിയോജക മണ്ഡലം കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വോട്ട് കണക്കുകൾ പരിശോധിക്കും