
കടക്ക് പുറത്ത്!; പി കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം, ശശി പറയുന്നതിനെ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് പാലക്കാട് ജില്ല സെക്രട്ടറി, ശശിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനനമടക്കമുള്ള ആരോപണങ്ങൾ കൂടി അന്വേഷിക്കും PK Sasi | CPM rebel | EN Suresh Babu | Assembly election | Palakkad