
കുലുക്കമില്ലാതെ ജി സുധാകരൻ...അനുനയ നീക്കങ്ങൾ തള്ളി , മെമ്പർഷിപ്പ് പുതുക്കില്ല
അനുനയനീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ; പാർട്ടി സെക്രട്ടറി നേരിട്ട് വിളിച്ചിട്ടും കുലുക്കമില്ലാതെ സുധാകരൻ, ഒപ്പം നിർത്തുന്ന പ്രതികരണവുമായി എം.എ ബേബി, നീക്കങ്ങൾ വീക്ഷിച്ച് കോൺഗ്രസ് G Sudhakaran | CPM | Congress | MV Govindan