'പാർട്ടിയുടെ അടിത്തറ നഷ്ടമായി, അണികളുടെ വികാരം മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിയുന്നില്ല'; കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റിൽ വിമർശനം CPM | CPI | Binoy Viswam| Pinarayi Vijayan