കണ്മുന്നിൽ പാക്കിസ്താന്റെ ഡ്രോണുകൾ; തരിപ്പണമാക്കി ഇന്ത്യൻ സേന; ശ്വാസം നിലച്ച നിമിഷങ്ങൾ

Share this Video

ഓപ്പറേഷന്‍ സിന്ദൂറിന് നാളെ ഒരു വയസ്സ്. ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി ജമ്മുവിലെ സംഘര്‍ഷമേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ആര്‍ പി വിനോദ് അന്ന് നേരിട്ടത് അസാധാരണ സാഹചര്യങ്ങള്‍. ജമ്മുവിലെ ജനവാസമേഖലകളിലേക്ക് പാക്കിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍. അവയെ നിലംതൊടാതെ പറപ്പിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഉജ്വലമായ തിരിച്ചടികള്‍. റിപ്പോര്‍ട്ടിംഗിനിടെ മുന്നില്‍ക്കണ്ട അമ്പരപ്പിക്കുന്ന അനുഭവങ്ങള്‍

Add Asianetnews as a Preferred SourcegooglePreferred

Related Video