കുറച്ചുകാലമായി മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ഭീഷണി പ്രസ്താവനകൾ പുറത്തുവരുന്നുണ്ട്, സിപിഎം നേതൃത്വം ഇനിയും ഇടപെട്ട് തിരുത്താൻ തയ്യാറായില്ലെങ്കിൽ പയ്യന്നൂരിലെ പാർട്ടിയാണ് ഇല്ലാതാകുന്നത്; വി കുഞ്ഞികൃഷ്‌ണൻ