
പ്രതിഷേധം തണുപ്പിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ച് മോദി; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം, പ്രതിഷേധം തണുപ്പിക്കാനായി കേസുകള്‍ പരിഗണിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാമെന്ന് നരേന്ദ്ര മോദി