പാർട്ടിക്ക് വീഴ്ച സംഭവിച്ചത് എവിടെ?; ആഴത്തിലുള്ള തെറ്റ് തിരുത്തൽ ലക്ഷ്യമിട്ട് സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഇന്ന് മുതൽ കോഴിക്കോട്, മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും